എൻ. ഭുവനേന്ദ്രന് ജനശ്രീ അവാർഡ്

Posted on: February 19, 2015

Hedge-Bhuvan-Award-big

കണ്ണൂർ : മികച്ച യുവസംരംഭകനുള്ള ജനശ്രീ അവാർഡിന് ഹെഡ്ജ് ഇക്വിറ്റീസ് സിഇഒ എൻ. ഭുവനേന്ദ്രനെ തെരഞ്ഞെടുത്തു. കണ്ണൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാർഡ് സമ്മാനിച്ചു.

മന്ത്രി കെ.സി. ജോസഫ്, ജനശ്രീ മിഷൻ ചെയർമാൻ എം. എം. ഹസൻ, കെ. സുധാകരൻ, എ.പി. അബ്ദുള്ളക്കുട്ടി എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.