സ്‌പൈസ്‌ജെറ്റ് 1,599 രൂപയുടെ ലൗ സെയിൽ

Posted on: February 4, 2015

SpiceJet-ValentinesSale-big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് വാലന്റൈൻസ് ദിനം പ്രമാണിച്ച് 1,599 രൂപയുടെ ലൗ സെയിൽ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഫെബ്രുവരി നാലു മുതൽ ആറു വരെ ബുക്ക് ചെയ്യുന്ന നോൺ റീഫണ്ടബിൾ ടിക്കറ്റ് ഉപയോഗിച്ച് ഈ വർഷം ഫെബ്രുവരി 14 മുതൽ ഏപ്രിൽ 15 വരെ യാത്ര ചെയ്യാം.