അഡ്വാനിക്കും ബച്ചനും പദ്മ അവാർഡുകൾ

Posted on: January 25, 2015

Padmavibhushan-big-2015

ന്യൂഡൽഹി : എൽ. കെ. അഡ്വാനി, അമിതാബ് ബച്ചൻ, പ്രകാശ് സിംഗ് ബാദൽ, ദിലീപ് കുമാർ എന്നിവരുൾപ്പടെ ഒൻപത് പേർക്ക് പദ്മവിഭൂഷൺ ബഹുമതി. മലയാളിയായ കെ.കെ. വേണുഗോപാലിനും പദ്മവിഭൂഷൺ ബഹുമതി.

ഹരീഷ് സാൽവേ, ബിൽ ഗേറ്റ്‌സ്, സുജ രഘുനാഥൻ എന്നിവർക്ക് പദ്മഭൂഷൺ ബഹുമതിയും പ്രഖ്യാപിച്ചു.