ഡോ. കെ. രാധാകൃഷ്ണന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

Posted on: December 22, 2014

Dr-K-Radhakrishnan-medium

ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനും രാഹുൽ ബജാജിനും ഇൻഡോർ മാനേജ്‌മെന്റ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. ഫെബ്രുവരി ആറിന് ഇൻഡോറിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മാനേജ്‌മെന്റ് കോൺക്ലേവിൽ അവാർഡ് സമ്മാനിക്കുമെന്ന് വിജയ് ഗോയൽ പറഞ്ഞു.