ഹാരിസൺ മലയാളത്തിന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു

Posted on: December 2, 2014

Harrison-Malayalam-Plantati

ആർ പി ജി ഗ്രൂപ്പ് കമ്പനിയായ ഹാരിസൺ മലയാളത്തിന്റെ 29,185 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോട്ടങ്ങളാണ് സർക്കാർ ഏറ്റെടുത്തത്. സ്‌പെഷൽ ഓഫീസർ രാജമാണിക്യമാണ് ഭൂമി ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. ഹാരിസൺ മലയാളത്തിന് അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.