സ്വർണ്ണവില 80 രൂപ കൂടി

Posted on: April 26, 2019

കൊച്ചി : സ്വർണ്ണവില 80 രൂപ കൂടി. പവന് 23,800 രൂപ. ഗ്രാമിന് 2,975 രൂപ. ഇന്നലെ പവന് 23,720 രൂപയായിരുന്നു.