അദീബ് അഹമ്മദ് കോമൺവെൽത്ത് എന്റർപ്രൈസസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കൗൺസിൽ ഉപദേശക സമിതി അംഗം

Posted on: April 18, 2019

കൊച്ചി : ട്വിന്റി 14 ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ ലണ്ടൻ ആസ്ഥാനമായുള്ള കോമൺവെൽത്ത് എന്റർപ്രൈസസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കൗൺസിലിന്റെ ആഗോള ഉപദേശക സമിതി അംഗമായി നാമനിർദേശം ചെയ്തു. ഓഡ്‌സ്‌റ്റോക്കിലെ ലോഡ് മാർലാൻഡ് ആണ് സിഡബ്ല്യുഇഐസി ചെയർമാൻ.

അദീബ് അഹമ്മദ് ലോഡ് മാർലാൻഡുമായി കൂടിക്കാഴ്ച നടത്തി.