എയർ ഇന്ത്യ ഡൽഹി – മാഡ്രിഡ് സർവീസ് 18 മുതൽ പുനരാരംഭിക്കും

Posted on: April 15, 2019

മുംബൈ : എയർ ഇന്ത്യ ഡൽഹി – മാഡ്രിഡ് സർവീസ് 18 മുതൽ പുനരാരംഭിക്കും. ആഴ്ച്ചയിൽ മൂന്ന് സർവീസുകൾ വീതമാണുള്ളത്.

ബോയിംഗ് 787-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം പാക്കിസ്ഥാന് മുകളിലൂടെയുള്ള വിമാന സർവീസുകൾക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴാണ് മാഡ്രിഡ് സർവീസ് നിർത്തിവെച്ചത്.