സ്വർണ്ണവില പവന് 23,720 രൂപ

Posted on: April 13, 2019

കൊച്ചി : സ്വർണ്ണവില പവന് 23,720 രൂപയായി. ഗ്രാമിന് 2,965 രൂപ. ഇന്നലെ രാവിലെ 23,600 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 120 രൂപ കൂടി.