സുരേഷ്‌ഗോപി തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും

Posted on: April 2, 2019

ന്യൂഡൽഹി : സുരേഷ്‌ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. തമിഴ് സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണെങ്കിലും അമിത്ഷായുടെ നിർദേശത്തിന് വഴങ്ങുകയായിരുന്നു സുരേഷ് ഗോപി.

നേരത്തെ ബിഡിജെഎസിന് നൽകിയ തൃശൂർ സീറ്റിൽ തുഷാർ വെള്ളാപ്പള്ളിയെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. തുഷാർ വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

 

TAGS: BJP | Suresh Gopi |