കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: March 12, 2019

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, കൊച്ചിൻ ഷിപ്പ് യാർഡ്, എഫ് എ സി ടി, ജിയോജിത്ത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കിറ്റെക്‌സ് ഗാർമെന്റ്‌സ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.