24
Wednesday
April 2024
April 2024
സ്വർണ്ണവില 120 രൂപ കൂടി
Posted on: March 4, 2019
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 24,400 രൂപയായി. ഗ്രാമിന് 3050 രൂപ. ഇന്നലെ പവന് 24,280 രൂപയായിരുന്നു.
TAGS: Gold Price | Kerala Gold Price |
News in this Section