നരേഷ് ഗോയല്‍ ചെയര്‍മാന്‍ പദവി ഒഴിയും

Posted on: March 2, 2019

മുംബൈ : ജെറ്റ് എയര്‍വേസിന്റെ ചെയര്‍മാന്‍സ്ഥാനം ഒഴിയാന്‍ സ്ഥാപകനായ നരേഷ് ഗോയല്‍ സന്നദ്ധത പ്രകടിപ്പിച്ചു. ജെറ്റ് എയര്‍വേസ് അടുത്ത് ആരു നയിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ മകന്‍ നിവാന്‍ ഗോയലിനെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.