ടൊയോട്ട കാറുകള്‍ക്ക് ഓഫര്‍

Posted on: February 22, 2019

കൊച്ചി : ടൊയോട്ട മികച്ച ഓഫറുകള്‍ അവതരിപ്പിച്ചു. 1,20,000 രൂപ വരെയുള്ള ആനുകൂല്യങ്ങലാണ് ടൊയോട്ടയുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് നിപ്പോണ്‍ ടൊയോട്ട ഒരുക്കിയിട്ടുള്ളത്. 28 ന് മുന്‍പുള്ള വാഹന ഡെലിവറികളെല്ലാം നിബന്ധനകള്‍ക്കനുസൃതമായി ഈ ഓഫറുകള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 9744712345.

TAGS: Toyota |