സ്വര്‍ണവില 120 രൂപ കുറഞ്ഞു

Posted on: February 21, 2019

കൊച്ചി : സ്വര്‍ണവില 120 രൂപ കുറഞ്ഞു. പവന് 25,040 രൂപ. ഗ്രാമിന് 3,130 രൂപ. ഇന്നലെ പവന് 25,160 രൂപയായിരുന്നു വില.