25
Thursday
April 2024
April 2024
സ്വര്‍ണ്ണവില 120 രൂപ കൂടി
Posted on: February 19, 2019
കൊച്ചി : സ്വര്‍ണ്ണവില പവന് 120 രൂപ കൂടി. പവന് 24,920 രൂപ. ഗ്രാമിന് 3115 രൂപ. ഇന്നലെ പവന് 24,800 രൂപയായിരുന്നു വില.
TAGS: Kerala Gold Price |
News in this Section