സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

Posted on: February 18, 2019

കൊച്ചി : കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 24,800 രൂപ. ഗ്രാമിന് 3100 രൂപ.