മോറിസ് ഗരാജസ് ഓഫീസ് തുറന്നു

Posted on: February 16, 2019

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഈ വര്‍ഷം ഹെക്ടര്‍ എസ് യു വി കാറുകള്‍ പുറത്തിറക്കുന്ന മോറിസ് ഗാരാജസ് മോട്ടോര്‍ ഇന്ത്യയുടെ പുതിയ ഓഫീസ് ഗുരുഗ്രാമില്‍ തുറന്നു. 150 കോടി രൂപ ചെലവില്‍ വാങ്ങിയ സ്ഥലത്താണ് 46000 ചതുരശ്രയടിയുള്ള ഈ ഓഫീസ് തുറന്നിരിക്കുന്നത്.

ഈ വര്‍ഷം രണ്ടാം ക്വര്‍ട്ടറില്‍ ഹെക്ടര്‍ കാറുകള്‍ പുറത്തിറങ്ങും. ഗുജറാത്തിലെ ഹലോളിലാണ് എംജിയുടെ ഫാക്ടറി.

TAGS: Moris Garages |