19
Friday
April 2024
April 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍
Posted on: February 11, 2019
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, എ വി ടി നാച്വറല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, കോരള ആയുര്‍വേദ, കെ എസ് ഇ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കിറ്റെക്സ് ഗാര്‍മെന്റ്സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section