ഐഡിബിഐ ബാങ്ക് പേര് മാറിയേക്കും

Posted on: February 5, 2019

ന്യൂഡല്‍ഹി : ഐഡിബിഐ ബാങ്ക് പേരു മാറിയേക്കും. എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളാണ് ബോര്‍ഡ് യോഗം നിര്‍ദേശിച്ചത്. ഇതിന് ആര്‍ ബി ഐയുടെ അനുമതി ലഭിക്കണം. ബാങ്കിന്റെ ഉടമസ്ഥാവകാശം ഇപ്പോള്‍ എല്‍ഐസിക്കാണ്.

TAGS: IDBI BANK |