24
Wednesday
April 2024
April 2024
സ്വര്‍ണവില 80 രൂപ കൂടി
Posted on: January 23, 2019
കൊച്ചി : സ്വര്‍ണവില പവന് 80 രൂപ കൂടി. പവന് 24,080 രൂപ. ഗ്രാമിന് 3,010 രൂപ. ഇന്നലെ പവന് 24,000 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section