സ്വർണ്ണവിലയിൽ മാറ്റമില്ല

Posted on: January 3, 2019

കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,640 രൂപ. ഗ്രാമിന് 2,955 രൂപ.

ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.