ശിഖ ശര്‍മ വിരമിച്ചു

Posted on: January 1, 2019

ന്യൂഡല്‍ഹി : ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന ശിഖ ശര്‍മ വിരമിച്ചു. അമിതാഭ് ചൗധരിയാണ് ഇന്നു മുതല്‍ പുതിയ ബാങ്ക് മേധാവി.