25
Thursday
April 2024
April 2024
അദീബ് അഹമ്മദിന് അവാര്‍ഡ്
Posted on: December 19, 2018
തിരുവനന്തപുരം : കെ. കരുണാകരന്‍ ഫൗണ്ടേഷന്റെ പുരസ്‌കാരം ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദിനും (ഒരു ലക്ഷം രൂപ) മാതൃഭൂമിയുടെ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനും (50,000 രൂപ) ലഭിച്ചു. തിരുവനന്തപുരത്ത് ഈ മാസം 23 ന് മുന്‍കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി അവാര്‍ഡ് സമ്മാനിക്കും.
TAGS: Adeeb Ahamed | Gopeekrishnan |
News in this Section