പേടിഎം കാഷ്ബാക്ക് ഡേയ്‌സ് 16 ന് സമാപിക്കും

Posted on: December 14, 2018

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ പേമെന്റ് ഉത്സവമായ പേടിഎം കാഷ്ബാക്ക് ഡേയ്‌സ് ഡിസംബർ 16 ന് സമാപിക്കും. ഒരു കോടിയിലേറെ വ്യാപാരസ്ഥാപനങ്ങളിൽ പേടിഎം ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് പാരിതോഷികം നൽകാനാണ് പേടിഎം ലക്ഷ്യമിടുന്നത്.

ഊബർ, ബിഗ്ബസാർ, സൊമാറ്റൊ, സ്‌പെൻസേഴ്‌സ്, ചായോസ്, റിലയൻസ് ഫ്രെഷ്, തുടങ്ങിയ മികച്ച ബ്രാൻഡുകളിൽ ഈ വർഷത്തെ ഏറ്റവും വലിയ ഇളവുകളും സമ്മാനങ്ങളും നേടാൻ അവസരം ലഭിക്കും.

TAGS: Paytm |