പേയ്‌മെന്റ് സേവനം : വാട്‌സാപ് ആര്‍ ബി ഐ അനുമതി നേടി

Posted on: December 3, 2018

ന്യൂഡല്‍ഹി : ഇന്ത്യയിലെ 20 കോടി ഉപയോക്താക്കള്‍ക്കും പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടി വാട്‌സാപ്. നിലവില്‍ വാട്‌സാപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പേയ്‌മെന്റ് സേവനങ്ങള്‍ 10 ലക്ഷത്തോളം പേര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് എല്ലാവരിലേക്കും എത്തിക്കാനാണ് അനുമതി തേടുന്നത്.

TAGS: RBI | WhatsApp |