പേയ്ടിഎം മാള്‍ മഹാ കാഷ്ബാക്ക് ദീപാവലി വില്പന 7 വരെ

Posted on: November 2, 2018

ന്യൂഡല്‍ഹി : കോടിക്കണക്കിനു രൂപയുടെ കാഷ്ബാക്ക്, സൗജന്യ ഡെലിവറി, ഇന്‍സ്റ്റലേഷന്‍, സീറോ കോസ്റ്റ് ഇ എം ഐ, എക്‌സ്‌ചേഞ്ച് തുടങ്ങിയവയുമായി പേയ്ടിഎം മാളിന്റെ മഹാ കാഷ്ബാക്ക് ദീപാവലി വില്പനയ്ക്കു തുടക്കം. ഓഫറുകള്‍ 7 വരെ തുടരും. ദിവസവും രാത്രി 8 മുതല്‍ 12 വരെ ഫ്‌ളാഷ് സെയിലുണ്ട്.

ഇന്ററാക്ടീവ് ഗെയിമുകള്‍, ഓരോ മണിക്കൂറിലും സ്വര്‍ണ്ണസമ്മാനം, 7 റെനോ ക്വിഡ് കാറുകള്‍ സമ്മാനം തുടങ്ങിയവ വേറെയും. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡിലൂടെ അധിക 10 % കാഷ്ബാക്കും ലഭിക്കും.

TAGS: Paytm |