ഇന്ത്യയിൽ 55.48 കോടി മൊബൈൽ വരിക്കാർ

Posted on: September 8, 2013

ഇന്ത്യയിൽ 55.48 കോടി മൊബൈൽ വരിക്കാരും 14.32 കോടി ഇന്റർനെറ്റ് വരിക്കാരുമുണ്ടെന്ന് ഗവേഷണസ്ഥാപനമായ ജുക്സ്റ്റ്. ഗ്രാമീണമേഖലയിലുള്ളവരാണ് (29.8 കോടി) 54 ശതമാനം പേരും. 25.6 കോടി പേർ നഗരങ്ങളിലുള്ളവരുമാണ്.