April 2024
കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾ ലിസ്റ്റ് ചെയ്തു
Posted on: August 11, 2017
മുംബൈ : കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ സ്റ്റോക്ക്എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. ഇഷ്യുവിലയായ 432 രൂപയേക്കാൾ 0.69 ശതമാനം ഉയർന്ന് 435 രൂപയിലാണ് ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ചിൽ 1.85 ശതമാനം പ്രീമിയത്തിൽ 440 രൂപയിലും ലിസ്റ്റ്ചെയ്തു.
പിന്നീടുണ്ടായ റാലിയിൽ 20 ശതമാനത്തിലേറെ വിലഉയർന്നു. ബിഎസ്ഇയിൽ 522 രൂപവരെയും എൻഎസ്ഇയിൽ 528.15 രൂപ വരെയും വില ഉയർന്നു.
TAGS: Cochin Shipyard |
ലോകത്തെ ആദ്യ ഹൈഡ്രജന്‍ കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് കൊച്ചി ഷിപ്യാഡില്‍
കൊച്ചി കപ്പല്‍ശാല അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി
കൊച്ചിന് ഷിപ്പ്യാര്ഡ് ഹൂഗ്ലി യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും
കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ സീമെൻസ് സാങ്കേതിക വിദ്യ
കൊച്ചി കപ്പല്‍ശാലയില്‍ നാവിക സേനയുടെ അന്തര്‍വാഹിനി നശീകരണ കപ്പല്‍ നിര്‍മാണം തുടങ്ങി