April 2024
ബാങ്ക് ഓഫ് ബറോഡ സേവിംഗ് പലിശ അര ശതമാനം കുറച്ചു
Posted on: August 4, 2017
ന്യൂഡൽഹി : എസ് ബി ഐക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡ സേവിംഗ് നിക്ഷേപത്തിന്റെ പലിശ 50 ബേസിസ് പോയിന്റ് കുറച്ചു. നിലവിൽ നാല് ശതമാനമാണ് പലിശ. ഇനി മുതൽ 50 ലക്ഷം രൂപവരെയുള്ള സേവിംഗ് നിക്ഷേപത്തിന്റെ പലിശ 3.5 ശതമാനമാകും.
50 ലക്ഷത്തിന് മുകളിലുള്ള സേവിംഗ്സ് നിക്ഷേപത്തിന്റെ പലിശ നാല് ശതമാനമായി തുടരും. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും.
TAGS: Bank Of Baroda | Savings Rate Cut |
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി