രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ചു

Posted on: December 6, 2016

rahul-gandhi-big

ചെന്നൈ : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രാജാജി ഹാളിൽ എത്തി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. എഐഎഡിഎംകെ നേതാവും ലോകസഭ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പി ദുരൈയെ അദേഹം അനുശോചനം അറിയിച്ചു.

ഗുലാംനബി ആസാദ്, മുകുൾ വാസ്‌നിക് തുടങ്ങിയ കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു.