25
Thursday
April 2024
April 2024
കെ. മുരളീധരന് പി.വി. സ്വാമി അവാർഡ്
Posted on: August 29, 2014
ബിസിനസ് രംഗത്തെ മികവിനുള്ള കോഴിക്കോട്ടെ പി.വി. സ്വാമി ട്രസ്റ്റിന്റെ ഈ വർഷത്തെ അവാർഡിന് അബുദാബിയിലെ എസ്എഫ്‌സി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. മുരളീധരനെ തെരഞ്ഞെടുത്തു.
സെപ്റ്റംബർ ഒന്നിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാർഡ് സമ്മാനിക്കും. മുൻകേന്ദ്രമന്ത്രി വയലാർ രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ അധ്യക്ഷതവഹിക്കും.
News in this Section