ഡോ. സീതാരാമന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

Posted on: August 24, 2014

Dr.-Seetharaman-Award-B

ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമന് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡയറക് ടേഴ്‌സ് തമിഴ്‌നാട് ഘടകത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. ഗ്ലോബൽ സമിറ്റ് 2014 ഓൺ ബിസിനസ് എക്‌സലൻസിനോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ഡോ. കെ. റോസയ്യ അവാർഡ് സമ്മാനിച്ചു.