മലബാർ ഗോൾഡ് 150 മത് ഷോറൂം ബെൽഗാവിയിൽ തുറന്നു

Posted on: May 1, 2016

Malabar-Gold-kareena@-belag

ബംഗലുരു : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 150 മത് ഷോറൂം കർണാടകത്തിലെ ബെൽഗാവിയിൽ (ബെൽഗാം) തുറന്നു. ബോളിവുഡ് താരം കരീന കപൂർ ഉദ്ഘാടനം നിർവഹിച്ചു.

കെഎൽഇ യൂണിവേഴ്‌സിറ്റി ചെയർമാൻ പ്രഭാകർ കോറി എംപി, മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്, മാനേജിംഗ് ഡയറക് ടർ ഒ. അസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.