പ്രവാസികൾക്കായി കുവൈറ്റ് ആറ് ഉപഗ്രഹ നഗരങ്ങൾ നിർമ്മിക്കുന്നു

Posted on: January 1, 2016

Kuwait-Residential-building

കുവൈറ്റ് : പ്രവാസി തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാർക്കുമായി കുവൈറ്റ് മുനിസിപ്പാലിറ്റി ആറ് ഉപഗ്രഹ നഗരങ്ങൾ നിർമ്മിക്കുന്നു. ആയിരക്കണക്കിന് വീടുകളുള്ള ഈ നഗരങ്ങളിൽ 220,000 പേർക്ക് താമസസൗകര്യമുണ്ടാകും.

ഷോപ്പിംഗ് മാളുകൾ, സ്‌കൂൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടാകും. പദ്ധതി കാബിനറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്.