ബഹ്‌റിൻ എയർഷോ ജനുവരി 21 മുതൽ

Posted on: September 21, 2015

Bahrain-International-Airsh

മനാമ : ബഹ്‌റിൻ ഇന്റർനാഷണൽ എയർഷോ നാലാമത് എഡീഷൻ 2016 ജനുവരി 21 മുതൽ 23 വരെ സക്കീർ എയർബേസിൽ നടക്കും. ബഹ്‌റിൻ ഡ്യൂട്ടി ഫ്രീ ആണ് എയർഷോ വേദിയിലെ ഹെറിറ്റേജ് വില്ലേജിന്റെ സിൽവർ സ്‌പോൺസർമാർ.

മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ്, റോയൽ ബഹ്‌റിൻ എയർഫോഴ്‌സ്, ഫാൺബൊറോ ഇന്റർനാഷണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബഹ്‌റിൻ ഇന്റർനാഷണൽ എയർഷോ സംഘടിപ്പിക്കുന്നത്.