എച്ച്. കെ. ബൻവാല നബാർഡ് ചെയർമാൻ

Posted on: December 15, 2013

H.K.-Banwala

നാഷണൽ ബാങ്ക് ഓഫ് അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്‌മെന്റ് (നബാർഡ്) ചെയർമാനായി എച്ച്.കെ. ബൻവാലയെ കേന്ദ്രസർക്കാർ നിയമിച്ചു. ഇപ്പോൾ ഇന്ത്യ ഇൻഫ്രസ്ട്രക്ചർ ഫിനാൻസ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. ഡൽഹി സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്ക് മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.