കാവ്യ മാധവനും തമന്നയും കൊശമറ്റം ബ്രാൻഡ് അംബാസഡർമാർ

Posted on: July 30, 2015

Kavya-madhavan-big-b

കൊച്ചി : കൊശമറ്റം ഫിനാൻസിന്റെ ബ്രാൻഡ് അംബസഡർമാരായി സിനിമതാരങ്ങളായ കാവ്യ മാധവനെയും തമന്നയെയും നിയമിച്ചു. കോട്ടയം ആസ്ഥാനമായുള്ള കൊശമറ്റം ഫിനാൻസിന് ഇന്ത്യയിൽ ആയിരത്തോളം ശാഖകളുണ്ട്.

അടുത്ത വർഷം 100 ശാഖകൾ കൂടി തുറക്കും. ഇവയിലേറെയും ഉത്തരേന്ത്യയിലായിരിക്കും.