തിരുവനന്തപുരം വിമാനത്താവളത്തിൽ വൈഫൈ

Posted on: July 7, 2015

Wi-Fi-big

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ വൈഫൈ സൗകര്യം. യാത്രക്കാർക്ക് ഇന്റർനാഷണൽ, ഡൊമസ്റ്റിക് ടെർമിനലുകളിൽ 30 മിനിട്ട് വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാം.