പി. കെ. സജിത്ത്കുമാറിന് അലിം എക്‌സലൻസ് അവാർഡ്

Posted on: May 16, 2015

IBMC-Sajith-Kumar-recieves-

ഷാർജ : ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽസ് ഗ്രൂപ്പ് ഡയറക്ടറും സിഇഒയുമായ പി. കെ. സജിത്ത് കുമാറിന് 2015 ലെ ഹ്യൂമൻ ഡെവലപ്‌മെന്റ് ലീഡർഷിപ്പിനുള്ള അലിം എക്‌സലൻസ് അവാർഡ്.

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നടന്ന വർണശബളമായ ചടങ്ങിൽ സജിത്ത്കുമാർ പുരസ്‌കാരം സ്വീകരിച്ചു.