കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ലുലു ഗ്രൂപ്പ് ഹോട്ടല്‍ സ്ഥാപിക്കും

Posted on: December 10, 2018

കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപം രണ്ടു വര്‍ഷത്തിനകം ഹോട്ടല്‍ സ്ഥാപിക്കും. ലുലുവിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി 14 ഹോള്‍ഡിംഗ്‌സാണു ഹയാത്ത് ഹോട്ടല്‍ സ്ഥാപിക്കുക. ഇതിനായി വിമാനത്താവളത്തിനു സമീപം നാലര ഏക്കര്‍ ഭൂമി വാങ്ങി.

150 മുറികളുള്ള ഹോട്ടലും മിനി കണ്‍വെന്‍ഷന്‍ സെന്ററുമാണ് പദ്ധതിയിലുള്ളത്. ഭാവിയില്‍ ഫ്‌ളൈറ്റ് കിച്ചന്‍ ഉള്‍പ്പെടെ തുടങ്ങും

TAGS: Lulu Group |