മഞ്ജുവാര്യർ ബിസ്മി അപ്ലയൻസ് സന്ദർശിച്ചു

Posted on: September 2, 2016

Manju-Warrier-at-Bismi-koch

കൊച്ചി : സോണി ബ്രാൻഡ് അംബാസഡർ മഞ്ജുവാര്യർ കൊച്ചി കലൂരിലെ ബിസ്മി അപ്ലയൻസ് സന്ദർശിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ സോണി ഓഫറുകളുമായി വിപണി സജീവമാക്കാനായിരുന്നു സന്ദർശനം.

സോണി ഇന്ത്യ സൗത്ത് റീജണൽ മാനേജർ ജി. രാജേഷ്, സോണി കേരള ബ്രാഞ്ച് മാനേജർ ഡി. ഗിരിഷ്, ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി. എ. യൂസഫ്, മാനേജിംഗ് ഡയറക്ടർ വി.എ. അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.

TAGS: Bismi Appliance | Sony |