എൽഐസിയുടെ മൈക്രോ ഇൻഷുറൻസ് പദ്ധതി

Posted on: February 20, 2019

ചെന്നൈ : ലൈഫ് ഇന്‍ഷുറന്‍സ് കേര്‍പ്പറേഷന്‍ മൈക്രോ ബചത് എന്ന പേരില്‍ പുതിയ മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. 2 ലക്ഷം വരെ കവറേജ് ലഭിക്കും. 180 മുതല്‍ 55 വരെ വയസുള്ളവര്‍ക്ക് ചേരാം.

3 വര്‍ഷത്തെ പ്രീമിയം അടച്ചവര്‍ക്ക് പോളിസിയിന്മേല്‍ വായ്പയെടുക്കാനും കഴിയും.

TAGS: LIC |