അസറ്റ് ഹോംസ് : ആല്‍പൈന്‍ ഓക്‌സ് കാക്കനാട്ട്

Posted on: January 19, 2019

കൊച്ചി : അസറ്റ് ഹോംസിന്റെ 83-ാമത് പദ്ധതി, അസറ്റ് ആല്‍പൈന്‍ ഓക്‌സ് അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം കാക്കനാട് നടത്തി. 26 വരെ സൈറ്റ് എക്‌സ്‌പോ നടക്കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി സുനില്‍കുമാര്‍ അറിയിച്ചു.

കാക്കനാട് നവനിര്‍മാണ്‍ സ്‌കൂളിന് സമീപമാണ് പദ്ധതി. രണ്ട്, മൂന്ന് കിടപ്പുമുറികളോടു കൂടിയ ലക്ഷ്വറി അപ്പാര്‍ട്‌മെന്റ് പദ്ധതിയാണ്. ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂള്‍, സോന, ഔട്ടഡോര്‍ ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, യോഗ കോര്‍ട്, ഫിറ്റ്‌നസ് സെന്റര്‍, ടെറസ് ഗാര്‍ഡന്‍ തുടങ്ങിയ സൗകര്യങ്ങളാണ് മുഖ്യ ആകര്‍ഷണം. വിവരങ്ങള്‍ക്ക്,9846499999

TAGS: Asset Homes |