സരസ്വതി വിശ്വനാഥന് വണ്ടർ വുമൺ പുരസ്‌കാരം

Posted on: March 13, 2019

ചെന്നൈ : സരസ്വതി വിശ്വനാഥന് പാചകരംഗത്തെ നൈപുണ്യത്തിന് ജിയോ ഇന്ത്യ ഫൗണ്ടേഷന്റെ വണ്ടർ വുമൺ അവാർഡ്. പാചകവിദഗ്ധയായ സരസ്വതി തൃശൂരിലെ സച്ചൂസ് കിച്ചൺ സ്ഥാപകയാണ്.

ചെന്നൈയിലെ ജെറുസലേം കോളജ് ഓഫ് എൻജിനീയറിംഗിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. ജിയോ ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപക പ്രിയ ജെമീമ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.