കൊച്ചിയില്‍ സ്വര്‍ണ വ്യാപാരി സംഗമം

Posted on: February 25, 2019

കൊച്ചി : ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ സിറ്റി യൂണിറ്റ് സ്വര്‍ണവ്യാപാരി സംഗമവും ശില്‍പശാലയും സംഘടിപ്പിച്ചു. ഹൈബി ഈഡന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി ഡയറക്ടര്‍ അബ്ദുല്‍ കരീം, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി നടേശന്‍, സിറ്റി യൂണിറ്റ് പ്രസിഡന്റ് കെ ജെ ഡേവിസ്, ജനറല്‍ സെക്രട്ടറി പോള്‍ ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

TAGS: AKGSMA |