April 2024
ഡോമിനോസ് പിസ്സ പെപ്‌സികോയുമായി വിപണന ധാരണയില്‍
Posted on: November 1, 2018
കൊച്ചി : ജൂബിലിയന്റ് ഫുഡ് വര്‍ക്ക്‌സ്, ഡോമിനോ പിസ്സയുടെ ഇന്ത്യയിലെ ബിവറേജ് പാര്‍ട്‌നറായി പെപ്‌സികോയെ തെരഞ്ഞെടുത്തു. ധാരണ പ്രകാരം പെപ്‌സിയുടെ മൗണ്ടന്‍ ഡ്യൂ, 7 അപ്പ്, മിറാന്‍ഡ, ലിപ്റ്റണ്‍ ഐസ് ടീ എന്നിവ ഇന്ത്യയിലെ ഡൊമിനോസ് റെസ്റ്ററെന്റുകളില്‍ വിളമ്പും.
പെപ്‌സികോയുടെ കൂട്ടുകെട്ടിലൂടെ ഡൊമിനോസ് പിസ്സായുടെ അതിഥികള്‍ക്ക് വിപുലമായ ബിവറേജ് പോര്‍ട്ട്‌പോളിയോ ലഭ്യമാക്കുമെന്ന് ജുബിലയന്റ് ഫുഡ് വര്‍ക്ക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രതിക് പോട്ട പറഞ്ഞു.
ഡൊമിനോസ് പിസ്സ മീല്‍സിനൊപ്പം പെപ്‌സികോ ബിവറേജ് ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്നതിലൂടെ പെപ്‌സികോ കൂടുതല്‍ അംഗീകാരം നേടിയിരിക്കുകയാണെന്ന് പെപ്‌സിമകോ ഇന്ത്യ പ്രസിഡന്റും സി ഇ ഒയുമായ അഹമ്മദ് ഇല്‍ ഷേയ്ഖ് പറഞ്ഞു.
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി