ആസ്റ്റർ മെഡ്‌സിറ്റി ഹെൽപ് ലൈൻ നമ്പർ

Posted on: August 20, 2018

കൊച്ചി : പ്രളയക്കെടുതികളെ തുടർന്ന് താത്ക്കാലികമായി പ്രവർത്തനം നിർത്തേണ്ട വന്ന ആസ്റ്റർ മെഡ്‌സിറ്റിയിലെ ചികിത്സ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനായി ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തി. 94462 93127 എന്ന മൊബൈൽ നമ്പരിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വിവരങ്ങൾ ലഭ്യമാണ്.

TAGS: Aster Medcity |