എൻഡ് ഓഫ് സീസൺ സെയിൽ ഓഫറുകളുമായി ഫാസ്ട്രാക്ക്

Posted on: May 27, 2016

Fastrack-Big-a

കൊച്ചി : ഫാസ്ട്രാക്ക് എൻഡ്് ഓഫ് സീസൺ സെയിൽ ഓഫറുകൾ ആരംഭിച്ചു. ഫാസ്ട്രാക്കിന്റെ സ്റ്റൈലിഷ് വാച്ചുകൾ, ബാഗുകൾ, ബെൽറ്റുകൾ, വാലറ്റുകൾ തുടങ്ങിയവയ്ക്ക് 50 % വരെ കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

എൻഡ് ഓഫ് സീസൺ സെയിൽ മെയ് 27 മുതൽ ജൂൺ 12 വരെ നീണ്ടു നിൽക്കുന്നു. ഈ ആനുകൂല്യം ഇന്ത്യയിൽ ഉടനീളമുള്ള എല്ലാ ഫാസ്ട്രാക്ക് സ്റ്റോറുകളിലും, വേൾഡ് ടൈറ്റൻ സ്റ്റോറുകളിലും, അംഗീകൃത മൾട്ടി ബ്രാൻഡ് ഔലെറ്റുകളിലും ലഭ്യമാണ്.

TAGS: Fastrack |