നികുതി റിട്ടേണ്‍ : പാന്‍ ആധാറുമായി ബന്ധിപ്പിക്കണം – സുപ്രീം കോടതി

Posted on: February 7, 2019

ന്യൂഡല്‍ഹി : ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിന് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ഓര്‍മിപ്പിച്ചു.

ഇവ ബന്ധിപ്പിക്കാതെ 2018 – 19 ലെ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ രണ്ടു പേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുവാദം ചോദ്യം ചെയ്തുള്ള കേന്ദ്രത്തിന്റെ ഹര്‍ജിയിലാണ് വിധി.

TAGS: Income Tax |